പിന്നെന്താ അവര്‍ക്കു പ്രമോഷന് കൊടുക്കണമെന്ന് കരുതിയോ? അല്ലാ പിന്നെ! മലയാളം ഒക്കെ അങ്ങ് നാട്ടില്‍. കാസര്‍ഗോഡ് അതിര്‍ത്തി കടന്നാല്‍ പിന്നെ മലയാളി മാമന് വണക്കം സര്! speak നോ മലയാളം, ഹിയര്‍ നോ മലയാളം ആന്‍ഡ് സീ നോ മലയാളീസ്! ച്ചാല്‍ മല്ലുവിനെ കണ്ടാലും കണ്ടില്ലെന്നു നടിച്ചു നടന്നോണം അണ്ടര്‍ സ്റ്റാന്റ്? ഈ ബേസിക് തത്വങ്ങള്‍ ഒന്നും മനസ്സിലാക്കാതെ നാട് വിടരുത്, പുവര്‍ കണ്ട്രി ഫെല്ലോവ്സ്! മലയാളി ഇല്ലാത്ത മറുനാടില്ല, ചന്ദ്രന്, ചൊവ്വ, നെപ്റ്റ്യൂണ്‍ , പോളിറ്റ് ബ്യൂറോയില്‍ നിന്നു പറഞ്ഞു വിട്ട പ്ലുറ്റൊവില് വരെ ഒരു പക്ഷെ മല്ലു എന്ന മലയാലി ഉണ്ടായിരിയ്ക്കാം . ബട്ട് ദാറ്റ് ഈസ് നോട് ആന്‍ എക്സ്ക്യുസ് ടു സ്പീക്ക് യുവര്‍ ബ്ലടി ലാംഗ്വേജ് അമോങ്ങ്സ്റ്റ് ഫോര്‍ പീപ്പിള്‍! ഈസ്റ്റ് ഇന്ത്യ കമ്പനിക്കാരന് സ്ത്രീ ധനമായി തന്നിട്ട് പോയ ഒരു ഭാഷ ഉണ്ടിവിടെ. ആന്‍ഡ് ദാറ്റ് ഈസ് കോള്‍ഡ് ഇംഗ്ലീഷ്, ദി ലാംഗ്വേജ് ഓഫ് ദി നോബിള്‍ ക്ലാസ്സ്. അതുമല്ലെങ്കില്‍ സ്പാനിഷ് സംസാരിയ്ക്കട്ടെ, അല്ലെങ്കില്‍ ഫ്രഞ്ച് അതുമല്ലെങ്കില്‍ നമ്മുടെ ചീന സഖാക്കന്മാരുടെ ഭാഷ ഉണ്ടല്ലോ : ഹൂ ഹാ ഹൂം! ഒരു പ്രയാസവുമില്ല , മൂക്ക് പൊത്തി പിടിച്ചു malayalam പറഞ്ഞാല്‍ ചൈനീസ് ആയി. മനസ്സിലായോ മലയാലി മങ്കമാരെ? ഇനി മലയാളം സംസാരിച്ചു എന്നോ മറ്റോ എവിടെ എങ്കിലും കേട്ടാല്‍, നേഴ്സ് ആണെന്ന് ഒന്നും നോക്കൂല, ഇഞ്ചക്ഷന് വെച്ചു കളയും ചന്തിയ്ക്ക്, പറഞ്ഞേയ്ക്കാം!
വെള്ളിയാഴ്ച, മേയ് 29, 2009
മലയാള ഭാഷ തന് മാധുര്യ ഭംഗി...

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
5 അഭിപ്രായങ്ങൾ:
അവരു സീരിയലിലെ കഥ പറഞ്ഞതായിരിക്കും..
***
ചന്തി,
നഴ്സ്,
ഇൻജക്ഷൻ..
മലയാള ഭാഷ തൻ മാദക ഭംഗി.
ഹി ഹി.
this is India -(anything possible)
ഇവിടെ കേരളത്തില്‍ സ്കൂളില്‍ മലയാളം പറഞ്ഞിട്ട് ഒണ്ടായ പുകില് അറിഞ്ഞില്ലേ..
ടേക്ക് ഇറ്റ് ഈസ്സി..പോളിസി
Not surprising, that nurses who were speaking in Malayalam were thrown out, this time it was Delhi, soon it will happen in Kerala also. Kerala is one of the few states that discourages use of Malayalam for official purposes (even at state, municipal and panchayat levels)
Arun P Nair
അവരെ തിരിച്ചെടുത്തല്ലോ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ